KOYILANDY DIARY.COM

The Perfect News Portal

Kerala News

ഇന്ന് ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്‌സിനേഷൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ്...

പാലക്കാട്: മാത്യു കുഴൽനാടൻറെ കള്ള പ്രചാരണം തുടരുന്നുവെന്ന് എ കെ ബാലൻ. മാത്യു കുഴൽനാടൻറെ കേരളത്തിലെ മലക്കം മറിച്ചിൽ പൊതുജനം കാണുന്നുണ്ടെന്നും വീണയ്‌ക്കെതിരായ ആരോപണം മാസപ്പടി വിവാദം...

കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമെന്ന് ഇൻറലിജന്‍സ് റിപ്പോര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉള്‍വനത്തില്‍...

താമരശ്ശേരി: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് അയവില്ല. മണിക്കൂറുകളായി ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. അവധിദിനമായതോടെ വാഹനങ്ങളുടെ എണ്ണം കൂടിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ഞായറാഴ്ച രാവിലെ ആരംഭിച്ച തിരക്കാണ് തിങ്കളാഴ്ചയും...

ചെങ്ങന്നൂർ: വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ പുതിയ റെയിൽവേ...

പാലക്കാട്‌: പാലക്കാട്‌ –കോഴിക്കോട്‌ ഗ്രീൻഫീൽഡ്‌ ഹൈവേക്ക്‌ 430 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. പാലക്കാട്‌ 130 കോടിയും മലപ്പുറത്ത്‌ 300 കോടിയുമാണ്‌ അനുവദിച്ചത്‌. കോഴിക്കോട്‌ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും...

തൃശൂർ: ‘അറിഞ്ഞതിനപ്പുറം.. അതിരുകൾക്കപ്പുറം..’ എന്ന സന്ദേശവുമായി ചിന്തയുടെയും ബാലസംഘത്തിൻറെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള ചിൽഡ്രൻസ്‌ ലിറ്റററി ഫെസ്‌റ്റ്‌ സമാപിച്ചു. കഥ, കവിത, നാടകം, ചിത്രം, -ശിൽപ്പം, -കാർട്ടൂൺ, സിനിമ,...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്...

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453...

തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ്‌ ഒത്തുതീർപ്പാക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഇടപെട്ടെന്ന്‌ പരാതിക്കാർ. കെപിസിസി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ...