തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിൻ ഹുവാ 15 കപ്പലിലെ...
Kerala News
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കുഴൽപ്പണമാണ് പൊലീസ് കണ്ടെത്തിയത്. വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട്...
ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന്: സുരേന്ദ്രൻ
ക്ഷേത്രവളപ്പുകളിൽ ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമാനുസൃതമായാണ് ശാഖകൾ പ്രവർത്തിക്കുന്നതെന്നും ആര് വിചാരിച്ചാലും...
മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ സംസ്ഥാന വന്യജീവി ബോർഡ് യോഗം ഇന്ന് ചേരും. ഓൺലൈൻ ആയി 12മണിക്ക് ആണ് യോഗം നടക്കുന്നത്. യോഗത്തിൽ വന്യ ജീവി സംരക്ഷണ...
കൽപ്പറ്റ: വയനാട് ചെതലയത്ത് ഭാര്യയേയും മകനേയും വെട്ടിക്കൊന്നശേഷം ഗൃഹനാഥൻ ആത്മഹത്യചെയ്തു. ഷാജുവാണ് ഭാര്യ ബിന്ദുവിനേയും മകൻ ബേസിലിനേയും വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം....
തിരുവനന്തപുരം: സംസ്ഥാനത്തെ നിപാ ബാധയുടെ സാഹചര്യത്തിൽ മോണോക്ലോണൽ ആൻറിബോഡി വികസിപ്പിക്കാൻ താൽപ്പര്യമറിയിച്ച് ആരോഗ്യ ഗവേഷണ സ്ഥാപനങ്ങൾ. തോന്നയ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാൻസ്‌ഡ് വൈറോളജി, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്,...
പാലക്കാട് : ദേവഗൗഡയുടെതായി വന്ന പ്രസ്താവന അസംബന്ധമാണന്ന് വ്യക്തമായിട്ടും വീണ്ടും പ്രചരിപ്പിക്കുന്നത് ബോധപൂർവമാണന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് മാധ്യമ പ്രവർത്തകരോട്...
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹാട്രിക് കിരീടമുറപ്പിച്ച് പാലക്കാട്. മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്. നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട...
തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് തുടക്കമായിട്ടുണ്ട്. വടക്കുകിഴക്കൻ കാലവർഷക്കാറ്റ് (തുലാവർഷം) ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും തീവ്രന്യൂനമർദ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ...
തിരുവനന്തപുരം: കേരളത്തിൻറെ വികസന പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന പരസ്യപ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞത്ത് കപ്പലടുത്തപ്പോൾ പങ്കെടുക്കേണ്ടി വന്നത് ഗതികേടെന്നാണ് കഴിഞ്ഞ ദിവസം യുഡിഎഫ് സെക്രട്ടറിയേറ്റ്...
