KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: ചെന്നൈ - ആലപ്പുഴ ട്രെയിൻ 13 മണിക്കൂർ വൈകി. യാത്ര മുടങ്ങിയയാൾക്ക് റെയിൽവെ 60000 രൂപ നൽകണം. യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്‌ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം,...

തിരുവനന്തപുരം: കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി 15 ആംബുലൻസുകൾ സർക്കാരിന് കെെമാറി വേറിട്ട മാതൃകയായി. ആബുലൻസുകൾ കെെമാറുന്നതിൻറെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ  മന്ത്രി വീണ...

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ഹെെക്കോടതി അംഗീകരിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട് കൂടിയായ  യു എ...

തിരുവനന്തപുരം: പതിമൂന്നിന സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ അധികമായി ചെലവിടുന്നത്‌ മാസം ശരാശരി 35‌–-40 കോടിവരെ തുക. വർഷം ശരാശരി 425 കോടിയും. കൂടുതൽ തുകയ്‌ക്ക്‌ വാങ്ങി...

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര -വയലാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി വർഗ്ഗത്തിൻറെ സംഘടിത മുന്നേറ്റത്തെയും അതിൻറെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിൻറെ...

കോട്ടയത്ത് ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്. കോട്ടയം ചവിട്ടുവരിയിൽ ഗർഭിണി ഓടിച്ച കാറിന് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഗർഭിണിയായ യുവതിക്ക്...

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന...

കൊച്ചി: ഹൈക്കോടതി ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ച കേസിൽ അഭിഭാഷക അറസ്‌റ്റിൽ. ഹൈക്കോടതി അഭിഭാഷകയും വടുതല സ്വദേശിയുമായ പാർവതി എസ്‌ കൃഷ്‌ണയെയാണ്‌ ഫോർട്ട്‌ കൊച്ചി പൊലീസ്‌ അറസ്‌റ്റ്‌...

വിനായകന് പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ മുഖ്യമന്ത്രിയ്ക്ക് നൽകട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ എല്ലാവരും മാന്യത പാലിക്കണം. പൊലീസിനെ നിർവീര്യമാക്കാൻ ശ്രമിക്കരുത്....