KOYILANDY DIARY.COM

The Perfect News Portal

Kerala News

കളമശേരി സ്ഫോടനത്തിൻറെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലെത്തും. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ്...

കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ...

തിരുവനന്തപുരം: കളമശേരിയിലെ സ്ഫോടന വിവരമറിഞ്ഞ്‌ കേരളം നടുങ്ങിയപ്പോഴും വർഗീയതയുടെ വിഷവിത്ത്‌ വിതച്ച്‌ സംഘപരിവാർ കേന്ദ്രങ്ങൾ. കേന്ദ്രമന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിലാണ്‌ ഒരുവിഭാഗത്തെ ലക്ഷ്യമിട്ട്‌ വർഗീയ പ്രചാരണം അഴിച്ചുവിട്ടത്‌....

കളമശേരി സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസുകാരി മരിച്ചു. തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു....

കളമശ്ശേരി സ്‌ഫോടനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ, ആരാണ് എറണാകുളം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ എന്നതാണ് എല്ലാവരും അന്വേഷിക്കുന്നത്. സ്‌ഫോടനത്തിന് ശേഷം തൃശൂർ കൊടകര പൊലീസിൽ കീഴടങ്ങുന്നതിന് മുൻപ് മാർട്ടിൻ...

കൊച്ചി: ബോംബുണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്ന്; റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്തു. പരിശോധന തുടരുന്നു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ യോ​ഗത്തിനിടെയുണ്ടായ ബോംബ് സ്ഫോടനം ഏറെ ആസൂത്രണത്തോടെ നടത്തിയത്....

കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ പോലീസിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയായ 48 വയസ്സുകാരൻ മാർട്ടിൻ. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ്...

കൊച്ചി: കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 52 പേർ ചികിത്സ തേടിയതായി മന്ത്രി വീണാ ജോർജ്. നിലവിൽ 30 പേർ ചികിത്സയിലുണ്ടെന്നും 6 പേരുടെ നില...

ഏറ്റുമാനൂർ: കേരള ബാങ്ക് ലയനത്തിനുള്ള അനുമതി ഹൈക്കോടതി ശരിവെച്ചത് സഹകരണ പ്രസ്ഥാനത്തിന് നേട്ടമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ്...

കണ്ണൂർ: എസ്‌ബിഐയുടെ വ്യാജ പരസ്യം കണ്ട്‌ വായ്‌പയെടുത്ത യുവതിക്ക്‌ നഷ്ടമായത്‌ 40,000 രൂപ. മാഹി സ്വദേശിനിയാണ്‌ തട്ടിപ്പിനിരയായത്‌. ഇൻസ്‌റ്റഗ്രാമിൽ എസ്‌ബിഐയുടെ വ്യാജ പരസ്യമിട്ടായിരുന്നു തട്ടിപ്പ്‌. ഇൻസ്റ്റഗ്രാമിൽ കണ്ട...