KOYILANDY DIARY.COM

The Perfect News Portal

Kerala News

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശേരി സംഭവവുമായി ബന്ധപ്പെട്ട് ഇന്‍റലിജന്‍സ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കും. കളമശേരി സംഭവത്തില്‍ പഴുതടച്ച അന്വഷണം...

തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി. എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വീണ്ടും ആക്ഷേപവുമായി രംഗത്ത്. കളമശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ തീവ്രവാദ ശക്തികള്‍ സജീവമാണെന്നും താന്‍ പറഞ്ഞത്...

കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നുവെന്ന് തോമസ് ഐസക്. കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ. ടി...

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ സർവകക്ഷി യോഗം ചേർന്ന് പ്രമേയം പാസാക്കി. സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ്‌ ഹാളിൽ ചേർന്ന യോ​ഗം...

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോർജ്. ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇതിൽ 2...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 31 മുതൽ നവംബർ 2 വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്തെ യാത്രാദുരിതത്തെ നിസ്സാരവൽക്കരിച്ച്‌ റെയിൽവേ. വന്ദേഭാരതിൻറെ സമയക്രമം മറ്റ്‌ ട്രെയിനുകളെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നാണ്‌ ദക്ഷിണ റെയിൽവേ പറയുന്നത്‌. യാത്രക്കാർ അനുഭവിക്കുന്ന ദുരിതം മാധ്യമങ്ങളിൽ തുടർപരമ്പരകളാകുമ്പോഴും നിലപാടിൽ...

കൊച്ചി: കളമശേരിയിൽ ബോംബ്‌ സ്‌ഫോടനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടനത്തിൻറെ ഉത്തരവാദിത്വമേറ്റെടുത്ത്‌ ചിലവന്നൂർ സ്വദേശി ഡൊമിനിക്‌ മാർട്ടിൻ (57)...

കളമശേരി: സ്‌ഫോടന വിവരം അറിഞ്ഞയുടൻ ഉണർന്നുപ്രവർത്തിച്ച്‌ സർക്കാർ സംവിധാനങ്ങൾ. അന്വേഷണത്തോടൊപ്പം പരിക്കേറ്റവർക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും മുൻഗണന നൽകി. മന്ത്രിമാരായ വീണാ ജോർജ്‌, പി രാജീവ്‌, വി...