കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയാന ആക്രമിച്ചു. സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ...
Calicut News
കോഴിക്കോട്: കല്ലായി റോഡിലുള്ള ലോഡ്ജിലെ റിസപ്ഷനിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി മേശവലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്ത ചാലപ്പുറം സ്വദേശി ഫാത്തിമ ഹൌസിൽ മിജാഷിർ...
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നവുമായി രണ്ടു പേർ പിടിയിൽ. ചെറുവണ്ണൂർ കണ്ണാട്ടിക്കുളം സ്വദേശി എടക്കണ്ടി വീട്ടിൽ ബിനീഷ് (46 വയസ്സ്), ഫറോക്ക് നല്ലൂർ സ്വദേശി...
കോഴിക്കോട്: കോഴിക്കോട് 15 കാരി ആത്മഹത്യ ചെയ്തു. ചേവായൂർ സ്വദേശി രമേശിൻ്റെ മകൾ തീർത്ഥയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പിതാവിൻ്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....
കോഴിക്കോട്: മലബാർ ഉൾപ്പെടെയുള്ള മദിരാശി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും അവിഭക്ത ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടും ആയിരുന്ന കെ. കാമരാജിൻ്റെ 123-ാമത് ജയന്തി ആഘോഷം ലോക കേരള സഭാംഗവും...
കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. 18 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ...
കോഴിക്കോട് ജില്ലയിലെ തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു....
കോഴിക്കോട്: കെകെഎംഎ കുടുംബ സഹായ നിധി വിതരണം ചെയ്തു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അംഗങ്ങളായിരിക്കെ മരണപ്പെട്ട 12 കുടുംബങ്ങൾക്കും, മുമ്പ് മരണപ്പെട്ട 17 കുടുംബങ്ങൾക്കുമുള്ള രണ്ടാം...
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസുകാർ എന്ന വ്യാജേനെ എത്തിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ...
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ വഞ്ചിയെയും 30 ഓളം തൊഴിലാളികളെയും സുരക്ഷിതരായി കരയിലെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വിഷ്ണുമൂർത്തി എന്ന വഞ്ചിയാണ് എഞ്ചിൻ...
