KOYILANDY DIARY.COM

The Perfect News Portal

Calicut News

പന്തീരങ്കാവ് ബാങ്കിൽ നിന്നും പണം കൊള്ളയടിച്ച സംഭവത്തിൽ 39 ലക്ഷം രൂപ പ്രതിയുടെ വീടിനു സമീപത്തെ പറമ്പിൽ നിന്നും കുഴിച്ചെടുത്ത് സിറ്റി പോലീസ്. കഴിഞ്ഞ മാസം 11-ാം തിയ്യതി...

കോഴിക്കോട് സിറ്റി സോഷ്യൽ പോലീസിംഗ് ഡിവിഷൻ സ്കൂൾ പ്രെട്ടക്ഷൻ ഗ്രൂപ്പ് കോ - ഓർഡിനേറ്റർമാരുടെ ജില്ലാതല യോഗം സംഘടിപ്പിച്ചു. കോഴിക്കോട് IHRD ഹാളിൽ വെച്ച് കോഴിക്കോട് സിറ്റി...

കൊയിലാണ്ടി: റേഷൻ സാധനങ്ങൾ FCI യിൽ നിന്നും റേഷൻ കടയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് റോഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജൂലായ് 7-ാം തീയതി മുതൽ...

കോഴിക്കോട്: യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ചു  കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് മുസ്മിൽ (25), മണ്ണൂർ സ്വദേശി പാലയിൽ വീട്ടിൽ ഇർഷാദ് (22)...

കോഴിക്കോട്: അത്തോളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കില്ല. പാചകം...

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ചേവരമ്പലം സ്വദേശി പരീക്കാട്ടിൽ വീട്ടിൽ അൽബെർട്ട് ജോൺ (29) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത...

മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന്‌ മുന്നോടിയായി തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക്‌ യാത്ര സംഘടിപ്പിച്ചു. വിവിധ കൃഷികളെയും കൃഷിരീതികളെയും അടുത്തറിഞ്ഞ ഫാം ടൂർ സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി....

കോഴിക്കോട്: അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. സംഭവത്തില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിംഗ്...

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കുറ്റ്യാടി ചുരം ബദൽ റോഡായ ചുരണിയിൽ വെച്ചാണ് കാട്ടാനയുടെ...

ഉള്ള്യേരി: മലബാര്‍ മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തി. ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗത്തില്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍...

error: Content is protected !!