KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: രാജ്യത്ത് ആദ്യമായി അക്ഷയ ഊര്‍ജ ടെക്നീഷ്യന്മാര്‍ക്ക് സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നിലവില്‍വന്നു. വൈദ്യുതിമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഇതരസംസ്ഥാനങ്ങളോടല്ല മറിച്ച്‌ പാശ്ചാത്യരാജ്യങ്ങളോടാണ് പല കാര്യങ്ങളിലും...

കോഴിക്കോട്: താമരശേരി ചുരം കൂടുതല്‍ ആകര്‍ഷകമാവുന്നു. തണുപ്പത്ത് ഒരു ചൂടു കാപ്പി. ഇരുന്നു വിശ്രമിക്കാന്‍ കംഫര്‍ട്ട് സ്റ്റേഷന്‍. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കഫേ കം കംഫര്‍ട്ട് സ്റ്റേഷന്‍...

കുറ്റ്യാടി: പാചകത്തിലെ കണക്ക് കൂട്ടലുകളും തങ്ങള്‍ക്ക് തെറ്റില്ലെന്ന് തെളിയിക്കുന്നതായിരുന്നു കായക്കൊടി കെ.പി.ഇ.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് -ടു കോമേഴ്സ് ഇ ഡി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിഭവങ്ങള്‍....

കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേള കൊയിലാണ്ടി സ്റ്റേഡിയത്തില്‍ തുടങ്ങി. നാദാപുരം, താമരശ്ശേരി, വടകര, കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നി നാല് സബ്ബ് ഡിവിഷനിലെ 300 പോലീസുകാരാണ്...

കോ​ഴി​ക്കോ​ട്: വ​നി​ത ഹോ​സ്റ്റ​ലി​ന​ടു​ത്ത് വ​ച്ച്‌ വി​ദ്യാ​ര്‍​ഥി​യെ എ​സ്‌ഐ മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ര്‍​ച്ച്‌. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്‌ഐ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു...

കോഴിക്കോട്: വനിത ഹോസ്റ്റലിനു മുന്നില്‍ കണ്ടതിനെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥിയെ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി സ്വീകരിച്ചില്ലെന്ന് ആരോപണം. വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട്...

കുറ്റ്യാടി: കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രി വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കുറ്റ്യാടിയിലെ കൈതക്കാള്‍ അമ്മദ് കഴിഞ്ഞ ദിവസം ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പു...

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 500 വീടുകളില്‍ കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു. ആവശ്യമുള്ളവര്‍ നവംബര്‍ മൂന്നിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി മല, കാപ്പി, മേലെകാപ്പി, കുട്ടി തണ്ണീര്‍മല, കമ്മായി എന്നിവിടങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു....

മാവൂര്‍: വര്‍ഗീയതയ്ക്കെതിരായ പടയണിക്ക് ആഹ്വാനം ചെയ്തും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും ജനജാഗ്രതാ യാത്രയ്ക്ക് മാവൂരില്‍ ഗംഭീര സ്വീകരണം. കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം അദ്ധ്യക്ഷനായി...