KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു

കോഴിക്കോട്: കോവൂര്‍ – വെള്ളിമാട്കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൊളിച്ചാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *