KOYILANDY DIARY

The Perfect News Portal

Calicut News

മുക്കം: മുക്കം നഗരസഭ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കും ലൈബ്രറികള്‍ക്കുമായി അരകോടി രൂപയുടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭയുടെ പരിധിയില്‍ വരുന്ന ആറ് എല്‍.പി സ്കൂളുകള്‍, ആറ് യു പി...

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും ഇന്ന്‌ പകുതിദിനം ശുചീകരണത്തിനായി നീക്കിവയ്ക്കും. ഇതുസംബന്ധിച്ച് കലക്ടര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ്...

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിന് സമീപത്തെ മങ്ങാട്ടുമ്മല്‍ ശ്രീ പരദേവതക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് നടക്കാവില്‍ ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 20...

കോഴിക്കോട്: കേരള പോലീസ് അസോസിയേഷന്റേയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റേയും കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ഗവ. ജനറല്‍ ഹോസ്​പിറ്റലായ ബീച്ച് ആസ്​പത്രിയും പരിസരവും ശുചീകരിച്ചു. കോര്‍പ്പറേഷന്‍...

കോഴിക്കോട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വീട്ടമ്മയേയും മകളെയും തട്ടിക്കൊണ്ടുപോയതായി പരാതി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുവരേയും യുവാവ് തട്ടിക്കൊണ്ടു പോയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. പല സ്ത്രീകളെയും കെണിയില്‍...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍​കൂ​ടി മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് ഒ​ടി​ക്കു​ഴി​യി​ല്‍ മൊ​യ്തീ​ന്‍ ആ​ണ്‌ മ​രി​ച്ച​ത്. ഇ​തോ​ടെ സംസ്ഥാനത്ത്‌ ബു​ധ​നാ​ഴ്ച പ​നി ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി....

ചേമഞ്ചേരി: മലബാര്‍ സുകുമാരന്‍ഭാഗവതരുടേയും ടി.പി. ദാമോദരന്‍ നായരുടേയും ജന്മദിനാഘോഷമായി പൂക്കാട്‌ കലാലയം നടത്തുന്ന സുകൃതം 2017 ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ദീപം തെളിയിച്ചു.  കെ. ദാസന്‍ എം.എല്‍.എ....

പയ്യോളി: സംഗീത ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും പയ്യോളി ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പ്രേംകുമാര്‍ വടകര നിർവ്വഹിച്ചു. മ്യൂസിക് എക്ലിബിഷന്‍ പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ മാവിലാംങ്കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ....

താമരശേരി: കനത്തമഴയെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മണ്ണിനൊപ്പം...