കൊയിലാണ്ടി: കേരള പോലീസ് അസോസിയേഷൻ 36-ാം കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി കെ. ജി സൈമൺ ഐ. പി. എസ് ഉദ്ഘാടനം ചെയ്തു....
Calicut News
കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും വിരമിച്ച കെ.എം. ജാനു, എം.ശശിധരൻ, ടി.കെ.രാജേന്ദ്രകുമാർ, എം.ബാലകൃഷ്ണൻ, സി.മുരളീധരൻ, വി.വിജയൻ, തുടങ്ങിയവർക്ക് ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ...
കോഴിക്കോട്: അടിയന്തരാവസ്ഥ പീഡിതരെ ആദരിക്കുന്നതിന്റെ ഭാഗമായി കേരള ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ജനാധിപത്യ സംരക്ഷണദിനമായി ആചരിച്ചു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിച്ച എം.കെ. പ്രേംനാഥിനെ ആദരിച്ചു. ഇന്‍ഡോര്‍...
കോഴിക്കോട്: 'പിഴുതെറിയാം, ജാതി വിവേചനത്തിന്റെ വേരുകള്‍' എന്ന മുദ്രാവാക്യത്തോടെ എസ്.എഫ്.ഐ. ജില്ലാ മാതൃകം സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജില്‍ വിദ്യാര്‍ഥിനിചങ്ങല തീര്‍ത്തു. സംസ്ഥാനകമ്മിറ്റി അംഗം...
കൊയിലാണ്ടി: കസ്റ്റംസ് റോഡ് ചീനംമ്മാരകം പറമ്പിൽ പി.കെ.ലക്ഷ്മണൻ (72) നിര്യാതനായി. കൊയിലാണ്ടി ഹാർബറിലെ മത്സ്യ കച്ചവടക്കാരനായിരുന്നു. ഭാര്യ. ദ്രൗപതി. മക്കൾ: സജിത്ത്, ഷാജിത്ത്, അനൂപ്. മരുമകൾ. ശ്രീജിന....
കൊയിലാണ്ടി: പെരുവട്ടൂർ ദയയിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്. പരേതനായ രാമൻകുട്ടി (പുനത്തിൽ മീത്തൽ, ചേലിയ). മക്കൾ. ലീല, സുധാകരൻ, ശ്രീനിവാസൻ, പ്രകാശൻ (പ്രകാശ് ഇലട്രിക്കൽസ്, കൊയിലാണ്ടി),...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ‌് നേതൃത്വത്തില്‍ ബുധനാഴ‌്ച മുതല്‍ ജൂലൈ 30 വരെ പാലാരിവട്ടത്ത് സത്യഗ്രഹം നടത്തും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയില്‍...
കൊയിലാണ്ടി: ദേശീയപാതയോരത്ത് തെങ്ങുകള്‍ ഭീഷണി ഉയര്‍ത്തുന്നു. ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫിസിനു മുന്‍വശം റോഡിലേക്കും വൈദ്യുതി ലൈനിലേക്കും ചാഞ്ഞാണ് തെങ്ങുകള്‍ നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍...
വടകര: വടകര റെയില്‍വെ സ്റ്റേഷനുസമീപം യുവതി ട്രെയിൻ തട്ടി മരിച്ചു, മകള്‍ക്ക് പരിക്കേറ്റു. പഴങ്കാവിലെ പിലാക്കണ്ടി ജിനീഷിന്റെ ഭാര്യ ഷാന(27)യാണ് മരിച്ചത്. മകള്‍ അലൈഖയെ (നാല്) സാരമായ പരിക്കുകളോടെ...
കോഴിക്കോട്: അടച്ചിട്ടവീട്ടില്‍ കവര്‍ച്ചനടത്താന്‍ ശ്രമിച്ച തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മഞ്ചു, ശിവകാമി എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് നാലോടെ പാളയം പച്ചക്കറി...
