KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ശക്തമായ മഴയിൽ പന്തലായനി വില്ലേജിൽ കിണർ താഴ്ന്നു. 33-ാം വാർഡിലെ എമ്മച്ചം കണ്ടി ഷൈജുവിന്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. റവന്യൂ അധികൃതർക്ക് പരാതി നൽകി.

കടലുണ്ടി പഞ്ചായത്തിലെ മുക്കത്തുകടവ് ജി.എല്‍.പി.സ്കൂളിനുസമീപം കൊക്കിലാട്ട് കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. കൊല്ലച്ചാട്ടില്‍ കൃഷ്ണന്റെ വീടാണ് തകര്‍ന്നത്. സമീപത്തുള്ള രണ്ടു കിണറുകള്‍ കല്ലുംമണ്ണും വീണ് ഉപയോഗശൂന്യമായി.  ...

കൊയിലാണ്ടി: കനത്ത മഴയിൽ ദേശീയ പാതയിൽ പൊയിൽകാവിൽ മരം കടപുഴകി വീണ് മുന്നു മണിക്കൂർഗതാഗതം സ്തംഭിച്ചു. ഇന്നു പുലർച്ചെ 4.15 ഓടെയായിരുന്നു സംഭവം. തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു....

കൊയിലാണ്ടി: വിയ്യൂര്‍ എല്‍.പി.സ്‌കൂളും ചന്ദ്രകാന്ത് മലബാര്‍ നേത്രാലയവും ചേര്‍ന്ന് സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ റഹൂഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം വഹിച്ച ടി.പി.ദാമോദരന്‍ നായരുടെ 7ാമത് ഓര്‍മ്മദിനം കലാലയം വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു. അഭയം ചേമഞ്ചേരി പ്രസിഡണ്ട് കെ.ഭാസ്‌കരന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതി കുടുംബ സംഗമവും ജനറല്‍ബോഡി യോഗവും നടത്തി. നഗരേശ്വരം ക്ഷേത്രം ശിവശക്തി ഹാളില്‍ നടന്ന പരിപാടി പിഷാരികാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി...

കൊയിലാണ്ടി: കെ.എസ്.കെ.ടി.യു. നടേരി മേഖല സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.കെ.ഗോപി അധ്യക്ഷത വഹിച്ചു.   ജില്ലാ കമ്മിറ്റി അംഗം...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ അരങ്ങ്-2019 സംഘടിപ്പിച്ചു. സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ഭാഗമായുള്ള സി.ഡി.എസ് തല രചന-കലാ മത്സരങ്ങളാണ് നടന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി : അത്തോളി കുനിയിൽ കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ ആളെ പുറത്തെടുത്തു.സുരേന്ദ്രൻ കാണാരമ്പത്ത് (കാക്കൂർ) എന്നയാളാണ് പുഴയിൽ ചാടിയത്. ഫയർഫോഴ്സും. നാട്ടുകാരും ചേർന്ന്‌ നടത്തിയ...