KOYILANDY DIARY.COM

The Perfect News Portal

Business News

അടുത്തയിടെ വിപണിയിലെത്തിയ സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഹെക്സയ്ക്കു ടാറ്റ മോട്ടോഴ്സ് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമാക്കി. ഗ്രൂപ്പിന്റെ ഇ കൊമേഴ്സ് പോര്‍ട്ടലായ ടാറ്റ ക്ലിക്കിലൂടെ പുതിയ ഹെക്സ...

ഡൽഹി : രാജ്യത്തെ ടെലികോം മേഖലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടക്കുന്നത്. റിലയന്‍സ് ജിയോ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ സൗജന്യ ഡാറ്റയും കോളുകളുമാണ് ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്....

റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഓഫറുകളുടെ പെരുമഴ ഇപ്പോഴും തുടരുകയാണ്. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി ഓഫറുകളാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്നത്. 10 കോടി വരിക്കാരെ സ്വന്തമാക്കിയ...

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ജനപ്രീതിയില്‍ മുന്‍പന്തിയിലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഓണ്‍ലൈന്‍ വാഹന വ്യാപാര മേഖലയിലെ ഡ്രൂം നടത്തിയ പഠനത്തില്‍ കാര്‍ ശ്രേണിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം...

ആംസ്റ്റര്‍ഡാം : ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വിപണിയിലേക്ക്. പിഎഎല്‍-വി എന്ന ഡച്ച് കമ്പനിയാണ് ലിബര്‍ട്ടി എന്ന പേരില്‍ പറക്കുന്ന കാര്‍ വിപണിയിലെത്തിക്കുന്നത്. ലിബര്‍ട്ടി സ്‌പോര്‍ട്ട്, ലിബര്‍ട്ടി...

മുംബൈ: ഐഫോണ്‍ 7 മോഡലിനു വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ഫ് ളിപ്കാര്‍ട്ട്. എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലാറ്റ് ഡിസ്കൗണ്ടും ഉള്‍പ്പെടെ 25,000 രൂപയുടെ ഡിസ്കൗണ്ടാണ് ഫ് ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 160 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദിവസങ്ങള്‍ക്ക്...

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. വായ്പാനയം പ്രഖ്യാപിച്ചതോടെ ഓഹരിവിപണികളില്‍ നേരിയ ഇടിവ്...

ടോക്കിയോ: ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും സുസുകി മോട്ടോര്‍ കോര്‍പറേഷനും സഖ്യത്തിനു ചര്‍ച്ച തുടങ്ങി. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ ഒന്നിച്ചു നീങ്ങുകയും പരസ്പരം ഘടക പദാര്‍ഥങ്ങളും ഉത്പന്നങ്ങളും നിര്‍മിച്ചു...

കൊ​ച്ചി: സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 21920 രൂ​പ​യി​ലാ​ണ് പ​വ​ന്‍റെ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 2,740 രൂ​പ​യി​ലെ​ത്തി.

error: Content is protected !!