KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പള്ളിക്കര: ഇത്തിലോട്ട് ലക്ഷമി അമ്മ (85)  അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ രാഘവന്‍ നായര്‍. മക്കള്‍: ശ്യാമള, സുരേഷ് ബാബു, നിര്‍മ്മല, പ്രശാന്ത്. മരുമക്കള്‍: പരേതനായ ഗംഗാധരന്‍...

കൊയിലാണ്ടിൽ  സിപിഎം കൊയിലാണ്ടി സൌത്ത് ലോക്കൽകമ്മിറ്റി നിർമ്മിച്ച സ്നേഹ വീട് ഊരാളി വീട്ടിൽ രാജൻ നായരുടെ കുടുംബത്തിന് കൈമാറി. 22-ാം പാർട്ടി കോണഗ്രസ്സ് തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ...

കൊയിലാണ്ടി:  രാജ്യത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നതിൻ്റെ പേരിൽ സാംസ്ക്കാരിക നായകന്മാർക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം...

കോട്ടയം: പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ വൊളണ്ടിയറായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തു. മീറ്റ് അശ്രദ്ധമായി കൈകാര്യം...

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയിലുള്ള ജോളിയുടെ നിര്‍ണായക മൊഴി പുറത്ത്. വിവാഹം കഴിഞ്ഞ് പൊന്നാമറ്റം എന്ന സമ്ബന്ന കുടുംബത്തില്‍ എത്തിയെങ്കിലും തനിക്കെന്നും നേരിടേണ്ടി വന്നത് അവഗണനകളായിരുന്നെന്നും...

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ജോളിയും രണ്ടാം ഭര്‍ത്താവ് ഷാജുവും ജോളിയുടെ ബന്ധു മാത്യുവുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് വൈകീട്ടുണ്ടായേക്കും....

കൊയിലാണ്ടി: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ  ഉത്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണി സൃഷ്ടിച്ചുകൊണ്ട് ഇതിനകം തന്നെ ദേശീയ തലത്തിൽ ശ്രദ്ധേയമായി. കുടുംബശ്രീയുടെ സവിശേഷ ഉൽപ്പാദന വിതരണ സംവിധാനമായ ഹോംഷോപ്പ് പദ്ധതിക്ക്...

കൊയിലാണ്ടി: വിയ്യൂര്‍ വായനാശാല വി.ഇ.ഒ മാതൃകാ പരീക്ഷ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6ന് ഞായറാഴ്ച വായനശാല പരിസരത്ത് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പേര് മുന്‍കൂട്ടി റജിസ്റ്റര്‍...

കൊയിലാണ്ടി: സേവ് ബിജെപി എന്ന പേരിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനെതിരെ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ പോസ്റ്റർ സംഘടനക്കുള്ളിൽ വലിയ ചർച്ചയാകുന്നു. കൊയിലാണ്ടി ഡയറി വാർത്ത പുറത്തെത്തിച്ചതോടെയാണ്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അഞ്ച് കടകളിൽ മോഷണം. പുതിയ സ്റ്റാന്റിനു സമീപത്തെ മമ്മീസ് ആർ കെയ്ഡിലെ ഷൈൻ സ്റ്റുഡിയോ, ആർ.പി.എം.സ്റ്റോർ, നന്ദന ടെക്സ്റ്റയിൽസ്, ഉസ്താദ് ഹോട്ടൽ, സ്ട്രൈഞ്ചർ തുടങ്ങിയ...