KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. ബാങ്കുകളില്‍ നിന്നും ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ നിന്നും ആറ് മാസത്തിനിടെ നിക്ഷേപിക്കപ്പെട്ടത് 90,995 കോടി മാത്രമെന്ന് ആര്‍.ബി.ഐ പുറത്തു വിട്ട...

രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്നുപേര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി . വിദേശ വിപണിയില്‍ രണ്ട് കോടി രൂപ വിലവരുന്ന 820 ഗ്രാം നെറ്റ്പാംസെറ്റമിന്‍ മയക്കുമരുന്നാണ് ഇവരില്‍...

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളില്‍ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെ മുന്‍ നിലപാടില്‍ നിന്ന് മാറി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ചില കൊലപാതകങ്ങളെ കുറിച്ച്‌ തനിക്ക്...

കൊയിലാണ്ടി: പയ്യോളി പ്രണയം നടിച്ച്‌ നാല് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയരാക്കിയ സംഭവത്തില്‍ നാല് യുവാക്കളെ പയ്യോളി പോലീസ് അറസ്റ്റു ചെയ്തു. മുചുകുന്ന് മുണ്ടിയാടി അബിന്‍ മോഹന്‍...

കൊല്ലം: കുണ്ടറ - ജില്ലയിൽ ഡിവൈഎഫ്‌ഐ താഴം യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലടയില്‍ ഡിവൈഎഫ്‌ഐ...

ബത്തേരി: വയനാട് പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുത്തന്‍പുരയ്ക്കല്‍ ഷൈലജ (55) മകന്‍ അജിത് (35) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടത്തിലാണ് ഇരുവര്‍ക്കും...

കൊയിലാണ്ടി: നഗരസഭയുടെ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി അരീക്കൽതാഴ വി. പി. രാജന്‍ സ്മാരക കലാ സാംസ്‌കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ വിയ്യൂര്‍ അരീക്കല്‍ താഴെ വിവിധ ഭാഗങ്ങളിൽ ശുചീകരണ...

കൊയിലാണ്ടി: കൊല്ലം പനച്ചിക്കുന്നുമ്മൽ കുനിയിൽ രാഘവൻ (63) നിര്യാതനായി. കോഴിക്കോട് പാളയത്തെ കൈത്തറി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രാധ. മക്കൾ: ആതിര, രാഗി. മരുമകൻ: ദീപേഷ്. (...

കൊയിലാണ്ടി: അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ 49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിനെതിരെ സംസ്‌കാര സാഹിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി വായ മൂടി കെട്ടി പ്രതിഷേധ...

കൊയിലാണ്ടി: താലൂക്ക് വികസന സമിതി യോഗം ചേർന്നു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കുമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പരിധിയിലെ കൃഷി ഓഫീസുകളിലെ ആവശ്യത്തിന് കൃഷി അസിസ്റ്റ്മാരെ...