KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്‌: ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റത്തിന്‌ ഉത്തരവിട്ട  കലക്ടറുടെ  നടപടിയിൽ എൻ.ജി.ഒ യൂണിയൻ  പ്രതിഷേധം തുടരുന്നു. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം...

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിൻ്റെ 21-22 വർഷത്തെ വാർഷിക വികസന ഫണ്ടുപയോഗപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുൻപിൽ നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമം കേന്ദ്രം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: അരിക്കുളം. ടി.സി. അഭിലാഷിൻ്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു. സി.പിഐ(എം) കാരയാട് ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ടി.സി. അഭിലാഷിൻ്റെ രണ്ടാം ചരമവാർഷികം സമുചിതമായി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 17 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികണ്ണ്അസ്ഥി രോഗംചെസ്റ്റ്കുട്ടികൾദന്ത രോഗംസ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ.ഷാനിബ (7pm to...

കൊയിലാണ്ടി: അരിക്കുളം വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന അരിക്കുളം അരുൺ നിവാസിൽ താമസിക്കും വലിയാട്ട് മീത്തൽ നാരായണൻ (60) മരിച്ചു. ഫെബ്രുവരി ഏഴിന് ഇരുചക്ര വാഹനത്തിൽ...

കൊയിലാണ്ടി: കോരപ്പുഴ മുതല്‍  കോട്ടക്കല്‍ കടവ് വരെയും വടകര സാന്റ് ബാങ്ക് വരെ നീളുന്ന കുഞ്ഞാലിമരയ്കാര്‍ നദീ പാലവും ഉള്‍പ്പെടുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തീരദേശ ഹൈവെയുടെ നിര്‍മ്മാണത്തിനും...

കൊയിലാണ്ടി: പാലക്കുളം കൊക്കവയൽക്കുനി ഗോപാലൻ (95) നിര്യാതനായി. മക്കൾ: കരുണാകരൻ, ശ്രീധരൻ, ലക്ഷ്മി, ഗീത, സത്യൻ, ശിവൻ (മുൻപഞ്ചായത്ത് മെമ്പർ) ദേവൻ (സി.പി.എം. ഗോപാലപുരം ബ്രാഞ്ച് സെക്രട്ടറി)...

കൊയിലാണ്ടി: കായിക ലോകത്തിന് പുതു വാഗ്ദാനമായിരുന്ന യുവപ്രതിഭയുടെ അകാല വിയോഗം നാടിനെ കണ്ണീരണിയിച്ചു. കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവ് (20) ആണ്  നൊമ്പരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. വിപുലമായ സൗഹൃദങ്ങളിലൂടെ...