KOYILANDY DIARY

The Perfect News Portal

Breaking News

breaking

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ 500,1000 നോട്ടുകള്‍ പിന്‍വലിച്ച്‌ ഒരാഴ്ച പിന്നിടവെ മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും സഹകരണമന്ത്രിയുമായ സുഭാഷ് ദേശ്മുഖിന്റെ കാറില്‍ നിന്ന് 91.5ലക്ഷം രൂപ പൊലീസ്...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സെൻട്രൽ മേഖല സമ്മേളനത്തോടനുബന്ധിച്ച് മേഖലാ കമ്മിറ്റി പുറത്തിറക്കിയ സുവനീർ ഡി.വൈ.എഫ്.ഐ. നേതാവ്‌ എ. എൻ. ഷംസീർ എം.എൽ.എ പ്രകാശനം ചെയ്തു. ചടങ്ങിൽ മേഖലാ സെക്രട്ടറി...

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ 16 എ.ടി.എമ്മുകളില്‍ വ്യാഴാഴ്ച പകല്‍ പ്രവര്‍ത്തിച്ചത് രണ്ടെണ്ണംമാത്രം. എസ്.ബി.ഐ.യുടെയും ഫെഡറല്‍ ബാങ്കിന്റെയും ഓരോ എ.ടി.എമ്മുകളാണ് പ്രവര്‍ത്തിച്ചത്. ഈ രണ്ടെണ്ണത്തിന് മുന്നിലും ജനങ്ങളുടെ നീണ്ട വരിയായിരുന്നു. എസ്.ബി.ഐ.യ്ക്ക്...

വൈക്കം: വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍(84) അന്തരിച്ചു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ കഥാപാത്രമായിരുന്നു അബൂബക്കര്‍. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍, ജുമൈല,...

തിരുവനന്തപുരം : കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരുടെയും സത്യാഗ്രഹം തുടങ്ങി. തിരുവനന്തപുരം റിസര്‍വ് ബാങ്കിനുമുന്നില്‍  രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ്...

കൊയിലാണ്ടി : മതേതര സംസ്‌ക്കാരവും മാതൃഭാഷയും സംരക്ഷിക്കാൻ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഉണർവ്വ് സാംസ്‌ക്കാരിക ജാഥയ്ക്ക്...

മടപ്പള്ളി > റവന്യുജില്ലാ ശാസ്ത്രമേളയില്‍ ഗണിതശാസ്ത്ര-ഐടി മത്സരങ്ങളില്‍, ഗണിതശാസ്ത്രം ഹൈസ്കൂള്‍ വിഭാഗത്തില്‍ 118 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല ഒന്നാം സ്ഥാനവും 113 പോയിന്റോടെ കൊയിലാണ്ടി രണ്ടാം സ്ഥാനവും...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലിനെഅതിരൂക്ഷമായി വിമര്‍ശിച്ച്‌ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ...

തിരുവനന്തപുരം : കര്‍ണാടക സംഗീതത്തിലെ പ്രശസ്തരായിരുന്ന പറവൂര്‍ സിസ്റ്റേഴ്സിലെ മൂത്തയാളായ പറവൂര്‍ കെ.ശാരദാമണി (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം...

തൃശ്ശൂര്‍: ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ പൊന്നമ്മ (62), രാജി (40) എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരും പാളം മുറിച്ചുകടക്കുന്നതിനിടെ...