KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോട്ടയം: സിഐടിയു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബിജെപി-ആര്‍എസ്എസ് ആക്രമണം. പുലര്‍ച്ചെ രണ്ടരയ്ക്ക് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ബിജെപി-ആര്‍എസ്എസ് അക്രമി...

തൃശ്ശൂര്‍: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പൊലീസ് സ്റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ...

പത്തനംതിട്ട: പന്തളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കടയ്ക്കാട് മേലൂട്ടില്‍ അജിത്തിനാണ് (38) വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരോധനാജ്ഞ നിലനിൽക്കെ പന്തളത്ത് ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുകയാണ്‌ ബി.ജെ.പി...

മുംബൈ: മുംബൈയിലെ ചുവന്നതെരുവുകള്‍ ഏതാണ്ട് ഔദ്യോഗിക വാണിജ്യ കേന്ദ്രങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അപരിഹാര്യമായ ജീവിത പ്രശ്‌നങ്ങളും രക്ഷപ്പെടാനാകാത്ത ചതിക്കുഴികളുമാണ് പെണ്‍കുട്ടികളെ ചുവന്ന തെരുവുകളിലേയ്ക്ക് തളളിവിടുന്നത്. ഇപ്പോള്‍ മുബൈ പൊലീസ് പുതിയ...

തിരുവനന്തപുരം:  ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി യു ചിത്രയെ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി...

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം. പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എണ്‍പത്തിമൂന്ന്...

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി നല്‍കിയ പരാതിയില്‍ 'ഹണീ ബീ ടു'വിന്റെ സെന്‍സര്‍ ചെയ്യാത്ത പതിപ്പ് പൊലീസ് പരിശോധിക്കും. 'ഹണീ ബീ ടു'വില്‍ മറ്റാരുടേയോ...

കൊച്ചി: പാലക്കാട് അനധികൃതമായി മിസോറം ലോട്ടറി വിറ്റ അഞ്ചുപേരെ പോലീസ്‌ അറസ്റ്റ് ചെയ്തു. മിസോറാം ലോട്ടറിയുടെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 5 കോടിയിലധികം ടിക്കറ്റുകള്‍ പിടിച്ചെടുത്തു.  ഇവര്‍...

കാഞ്ഞങ്ങാട്: ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ആന്ത്രപ്പോളജിയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച കോളിച്ചാലിലെ ആദിവാസി വിദ്യാര്‍ത്ഥി ബിനീഷ് ശനിയാഴ്ച ലണ്ടനിലേക്ക് പറക്കും. സംസ്ഥാന സര്‍ക്കാരിന്റെ 27 ലക്ഷം...

പത്തനാപുരം: പത്തനാപുരം പിറവന്തൂരില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവന്തൂര്‍ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു-ബീന ദമ്പതികളുടെ മകള്‍ റിന്‍സി ബിജുവിനെയാണ് (16) മരിച്ച നിലയില്‍ കിടപ്പു...