പത്തനംതിട്ട: യാത്രക്കാരിയായ ഡോക്ടര്‍ക്ക് നേരെ അശ്ലീലചേഷ്ട കാണിച്ച പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട- അടൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ കരുനാഗപ്പള്ളി തഴവ ചീരന്‍കുളത്ത് പുത്തന്‍വീട്ടില്‍...
Breaking News
breaking
തൃശൂര്‍: പുതുക്കാട് അമ്മ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി. രക്ഷിക്കാനായി അച്ഛനും പിറകെ ചാടി. സംഭവത്തില്‍ അഞ്ച് വയസുള്ള കുഞ്ഞ് മരിച്ചു. അച്ഛനമ്മമാരെ രക്ഷപ്പെടുത്തി. രാവിലെയാണ് സംഭവം....
കോഴിക്കോട്: 58-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ 12-ാം തവണയും കിരീടം കരസ്ഥമാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച ഓട്ടോ - ടാക്സി പണിമുടക്ക്. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക്...
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷവും എ ഗ്രേഡ് നേടി വെന്നിക്കൊടി പാറിച്ചു. തുടർച്ചയായ 13-ാം വരഷമാണ്...
കൊയിലാണ്ടി: ഗവ.ഗേള്‍സ് സ്കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.ആര്.എം.എസ്.എ. പദ്ധതിയില്‍ 28 ലക്ഷം രൂപ ചെലവില്‍ 6 ക്ലാസ്സ് മുറികളാണ് നിര്‍മ്മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഫണ്ട് ലഭിക്കുന്ന മുറക്ക്...
തൃശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. തുടര്‍ച്ചയായ 12-ാം തവണയാണ് കോഴിക്കോട് കലാകിരീടം ചൂടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടത്തില്‍...
കൊയിലാണ്ടി: പയ്യോളി മനോജ് വധക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. സിപിഎം പ്രവര്‍ത്തകരായ പത്ത് പ്രതികളെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ...
ത്യശൂര്‍: പൂരത്തിന്റെ നാട്ടില്‍ നിന്ന് കലോത്സവം ജലപൂരത്തിന്റെ നാട്ടിലേയ്ക്ക്. 59-ാംമത് കേരള സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്കൂള്‍ കലോത്സവം കിഴക്കിന്റെ വിന്നിസ് എന്നറിയപ്പെടുന്ന...
കൊച്ചി: പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടന് സുരേഷ് ഗോപി എം.പിയ്ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്...
