ക്വലാലംപുര്‍: മലേഷ്യയിലെ പ്രശസ്തനായ പാമ്പ് പിടിത്തക്കാരന്‍ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്ന അബു സരിന്‍ ഹുസിന്‍ (33) ആണ് വെള്ളിയാഴ്ച മരിച്ചത്....
Breaking News
breaking
തൃപ്പൂണിത്തുറ: പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ആള്‍ അവരുടെ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കോഴിക്കോട്: മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണാത്ത സഞ്ചാരപ്രേമികള്‍ കുറവായിരിക്കും. ചാര്‍ളി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പറയുന്ന ഒറ്റ ഡയലോഗിനെ പിന്തുടര്‍ന്ന് മീശപ്പുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണാന്‍ എത്തിയവരുടെ...
തിരുവനന്തപുരം: സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം . 1976 ല്‍ അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി...
ന്യൂഡല്‍ഹി : ദേശീയ ഗാനത്തില്‍ നിന്ന് സിന്ധ് എന്ന പദം ഒഴിവാക്കണമെന്നും പകരം വടക്കു കിഴക്ക് ഇന്ത്യ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അസാമില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം റിപന്‍ ബോറ...
ദില്ലി: മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ വിമുഖത കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വൈഎസ്‌ആര്‍...
മലപ്പുറം: ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത, മദ്യം നല്‍കി അടിമവേല ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മാതാവ് മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചീങ്കണ്ണിപാലി കരിമ്പ് കോളനിയിലെ സുരേഷി(24)ന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും...
നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയില്‍ വന്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പൊട്ടിയത് പൈപ്പ് ബോംബാണെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണ യുവ ഗായകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപരം സ്വദേശിയായ ഷാനവാസാണ് പാട്ട് പാടുന്നതിനിടെ സ്റ്റേജില്‍ നിന്നും താഴേക്ക് കുഴഞ്ഞ്...
കാസര്‍ഗോഡ്: ഹയര്‍സെക്കന്റി സ്ക്കൂളിലെ സെന്റോഫ് പാര്‍ട്ടിക്ക് ലഹരി പകരാന്‍ ഉന്മാദ ഗുളികള്‍. ഉദുമക്കടുത്ത ഒരു ഹയര്‍സെക്കന്റി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചത് 300 ഓളം ലഹരി...
