മലപ്പുറം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെയാണ് അറസ്റ്റുചെയ്തത്. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ്...
Breaking News
breaking
നെടുമങ്ങാട്: വിവാഹ വാഗ്ദാനം നല്കി കാമുകിയെ പീഡിപ്പിച്ച് പിന്നീട്, മറ്റൊരു വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. വാളിക്കോട് സ്വദേശി എ.ആര്‍. അനസാണ് പോലീസിന്‍റെ പിടിയിലായത്. മുന്‍ കാമുകിയുടെ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി യോഗം മെയ് 7 ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് താലൂക്ക് ആശുപത്രി ഹാളിൽ...
കാസര്‍ഗോഡ്: നാടിനെ നടുക്കി വീണ്ടും കൂട്ടമരണങ്ങള്‍. കാസര്‍ഗോഡ്, രണ്ടു കുട്ടികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതില്‍...
തിരുവനന്തപുരം: വിദേശവനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് ഡിജിപി. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അന്വേഷണത്തിനാധാരമെന്ന് ഡിജിപി പറഞ്ഞു. സംഭവം ദുഖകരമാണെന്നും ഒരു സ്ത്രീക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നും ഡിജിപി...
ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍, ആലപ്പുഴ കെഎസ്‌ആര്‍ടി സ്റ്റാന്‍ഡിന് സമീപം നിന്നും കഞ്ചാവും, ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കളെ...
തിരുവനന്തപുരം: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധിക്കാലം ആഘോഷമാക്കാന്‍ തിരുവനന്തപുരം റസണന്‍സ് സ്കൂള്‍ ഓഫ് മ്യൂസിക് കോളേജ് ഒരാഴ്ച നീളുന്ന ക്യാമ്പ് ഒരുക്കുന്നു. കുട്ടികള്‍ക്കായി പട്ടം എസ് സി എം...
ദുബായ്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെതിരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ദുബായില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന കാമറൂണ്‍...
കൊയിലാണ്ടി : എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറുമേനിയുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ രണ്ടാമതെത്തി. 732 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 65 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും...
തിരുവനന്തപുരം: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ഒഎന്‍വി സാഹത്യപുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. ഡോ. എം എം ബഷീര്‍(ചെയര്‍മാന്‍). കെ ജയകുമാര്‍,...
