KOYILANDY DIARY.COM

The Perfect News Portal

ബ്ലൂമിംഗ് ആർട്സ് & ലൈബ്രറി ശലഭോത്സവം സംഘടിപ്പിച്ചു

ശിശുദിനത്തോടനുബന്ധിച്ച് ശലഭോത്സവം സംഘടിപ്പിച്ചു. മേപ്പയ്യൂർ: പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്കൂളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി ബ്ലൂമിംഗ് ആർട്സ് ശിശുദിനത്തോടനുബന്ധിച്ച് ‘ശലഭോത്സവം’സംഘടിപ്പിച്ചു. കെ.വി. ശശികുമാർ നേതൃത്വം നൽകി. ബ്ലൂമിംഗ് പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. കെ. അബ്ദുറഹ്മാൻ, കെ. ശ്രീധരൻ, എസ്.ബി. നിഷിത് മുഹമ്മദ്, ഷബീർ ജന്നത്ത് എന്നിവർ സമ്മാന ദാനം നടത്തി.
എം.കെ.കുഞ്ഞമ്മദ്, വിജീഷ് ചോതയോത്ത്, മുഹമ്മദ് റാസിൽ, അനീസ് മുഹമ്മദ്, അതുൽകൃഷ്ണ, മുഹമ്മദ്ഷാദി, ഷബീർ .പി.കെ എന്നിവർ നേതൃത്വം നൽകി. LP വിഭാഗo വിജയികൾ ആദിഷ് കൃഷ്ണ കായലാട് എ.എൽ.പി.സ്കൂൾ. (ഒന്നാം സ്ഥാനം).വിഘ്നേഷ് സുരേഷ് ബാബു, വി.ഇ.എം.യു.പി.സ്കൂൾ (രണ്ടാം സ്ഥാനം), മയൂര എസ് വിനോദ്. കെ.ജി.എം.എസ്. യു.പി. സ്കൂൾ (മൂന്നാം സ്ഥാനം) നേടി.
യു.പി. വിഭാഗo വിജയികൾ : ഹൃതുജ.ബി.ആർ, ജി.വി.എച്ച് .എസ്.മേപ്പയ്യൂർ (ഒന്നാം സ്ഥാനം), അനുദർശ്, കീഴ്പ്പയ്യൂർ എ.യു.പി.എസ്. (രണ്ടാം സ്ഥാനം), മിൻഹാജ് ഹസ്സൻ, കെ.ജി.എം.എസ്.യു.പി.എസ്. (മൂന്നാം സ്ഥാനം) കരസ്ഥമാക്കി.
Share news
error: Content is protected !!