KOYILANDY DIARY

The Perfect News Portal

പന്തലായനി മീത്തലെ വീട്ടിൽതാഴെ കാർത്ത്യായനി (74)

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽതാഴെ കാർത്ത്യായനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെ രാമൻകണ്ടി കുമാരൻ. മക്കൾ: ശിവാനന്ദൻ പി.ആർ, ബിന്ദു, ബീന (നഴ്‌സിംഗ് അസി. ഐ.എം.സി.എച്ച്, കോഴിക്കോട്), സിന്ധു. മരുമക്കൾ: ജിഷ (വടകര), പ്രഭാകരൻ (മേമുണ്ട), ഉണ്ണികൃഷ്ണൻ ചേലിയ (റിട്ട. മെഡിക്കൽ കോളജ് ഹോസ്പിറ്റൽ), ബിജു വി.പി (മാക്കൂൽ). സഞ്ചയനം: വെള്ളിയാഴ്ച.