കൊയിലാണ്ടി> കൊല്ലം തിരുവാട്ടില്‍ പരേതനായ കൃഷ്ണന്‍നായരുടെ മകള്‍ കമല (60) നിര്യാതയായി. സഹോദരങ്ങള്‍: സരോജിനി, രവീന്ദ്രന്‍, കേരള, വസന്ത, കോമള, പരേതരായ അരവിന്ദാക്ഷന്‍, മുരളീധരന്‍.സഞ്ചയനം ബുധനാഴ്ച
Blog
കൊയിലാണ്ടി>സിവില്‍സ്റ്റേഷന് പിന്‍വശം കാശ്മിക്കണ്ടി കുഞ്ഞയിശ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹസന്‍. മക്കള്‍: ഫാത്തിമ, പരേതനായ കരിം. മരുമക്കള്‍: പരേതനായ ഇബ്രാഹിം, സാഹിറ.
തൃശൂര്‍ > സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരിക്കാനാണ് കെ ബാബുവിനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ...
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ ഡ്രൈവറെയും പേഴ്സണല്‍ സ്റ്റാഫിനെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുന്‍പും ഇവരെ പൊലീസ് ചോദ്യം...
കൊയിലാണ്ടി: ഏഴുകുടിക്കല്‍ പുതിയ പുരയില്‍ ഭാര്‍ഗ്ഗവന്‍ (74) നിര്യാതനായി. ഭാര്യ : സജീവതി, മക്കള്‍: മനോജ്, വിനോദ് (പൊയില്‍ക്കാവ് മാടാക്കര മത്സ്യ തൊഴിലാളി സഹകരണസംഘം പ്രസിഡണ്ട്), പ്രസീത,...
കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും കടുത്ത നിര്‍ബന്ധം മൂലം രാജി പിന്‍വലിക്കുയാണെന്ന് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞെങ്കിലും തന്നെ താനാക്കിയ പാര്‍ടി...
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം...
കൊയിലാണ്ടി : കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടപ്പിലാക്കുന്ന ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിജയഭേരി പദ്ധതി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ. ഷിജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കണ്ടറി...
പെണ്‍കുട്ടികള്‍ക്കുള്ള കരാട്ടെ പരിശീലനം കൊയിലാണ്ടി : സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ പന്തലായനിയും കൊയിലാണ്ടി ഫഷറീസ് യു. പി. സ്‌കൂളും ചേര്‍ന്ന് നടത്തിയ പെണ്‍കുട്ടികള്‍ക്കുള്ള...
