Koyilandy News Obituary ചെങ്ങോട്ടുകാവ് വെള്ളച്ചേരി ഇമ്പിച്ചി ആയിഷ ഉമ്മ (90) നിര്യാതയായി 1 hour ago koyilandydiary ചെങ്ങോട്ടുകാവ്: ചേലിയ വെള്ളച്ചേരി ഇമ്പിച്ചി ആയിഷ ഉമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എം കോയ. മക്കൾ: സുബൈദ (വെളുര്), ജമീല. മരുമക്കൾ: ഖാദർ സി പി, പരേതനായ മമ്മദ് കോയ. ഖബറടക്കം: വൈകീട്ട് 8 മണിക്ക് ചേലിയ ജുമാ മസ്ജിദിൽ. Share news Post navigation Previous കെ. പാച്ചർ നിലപാടിൽ ഉറച്ചുനിന്ന നേതാവ്: മനയത്ത് ചന്ദ്രൻNext ഓപ്പറേഷൻ തൂഫാൻ’; സീനിയർ സിറ്റിസൺസ് സംഗമവും തൂഫാൻ കെയർ പ്രഖ്യാപനവും