KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കിഴക്കേ മുതുവന ആമിന (93) നിര്യാതയായി

.

കീഴരിയൂർ കിഴക്കേ മുതുവന ആമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോളറക്കണ്ടി ബാവഹാജി. മക്കൾ: കദീശ, മൊയ്തീൻ മജ്റൂഫ് (മുൻ കീഴരിയൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), ബഷീർ (കീഴരിയൂർ), അബ്ദുൽ സലാം (ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), മജീദ് (ദുബൈ), സക്കീല, സമീറ, സീനത്ത്. പരേതയായ ആയിഷ. മരുമക്കൾ: പക്കർ ഇല്ലത്ത്, അബ്ദുറഹ്മാൻ (ബഹ്‌റൈൻ), പി വി ബഷീർ (ബഹ്‌റൈൻ), ബഷീർ (വെങ്ങളം), ജമീല, മെഹ്റ, സക്കീന, സമീറ, പരേതനായ അച്ചാറമ്പത്ത് മൂസ.

Share news
error: Content is protected !!