KOYILANDY DIARY.COM

The Perfect News Portal

നടേരി കാവുംവട്ടം കണ്ടമ്പത്ത് രവീന്ദ്രൻ (62) നിര്യാതനായി. 

.

കൊയിലാണ്ടി: നടേരി കാവുംവട്ടം കണ്ടമ്പത്ത് രവീന്ദ്രൻ (62) നിര്യാതനായി.  പരേതനായ രാമുണ്ണിയുടെയും അമ്മാളുവിന്‍റെയും മകനാണ്. സഹോദരങ്ങൾ: ദേവകി (കുറുവങ്ങാട്), ശാന്ത ചന്ദ്രൻ, ചന്ദ്രിക. 

Share news
error: Content is protected !!