KOYILANDY DIARY.COM

The Perfect News Portal

Blog

വത്തിക്കാന്‍> പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് ആഗോള ക്രൈസ്തവര്‍ ഇന്നു ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ...

ചേമഞ്ചേരി: കുന്നുമ്മല്‍ ബാലന്‍ കെ. വി. (70) നിര്യാതനായി. ഭാര്യ: കാര്‍ത്തി മക്കള്‍: ബിന്ദു, ബിജേഷ്, മരുമക്കള്‍: സുനില്‍കുമാര്‍ യു. കെ. (ബി.എസ്.എന്‍.എല്‍) വിജി (മന്ദങ്കാവ്)

കാപ്പാട് : വികാസ് നഗറിലെ പരേതനായ ഊഴിക്കോള്‍ കുനി ചോയിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശങ്കരന്‍, ശ്രീധരന്‍, ദിവാകരന്‍, ലീല, റീത്ത (കെ.ഡിസി. ബേങ്ക,...

തിരുവനന്തപുരം > മാനുഷം എന്ന പേരില്‍ ഡിവൈഎഫ്ഐ ആരംഭിച്ച രക്തദാന പദ്ധതി കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നതും മാതൃകാ പരവുമാണെന്ന് സിപിഐ എം പൊളിറ്റ്...

കൊയിലാണ്ടി > കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഡിസംബര്‍ 28ന് കൊയിലാണ്ടിയില്‍ തിരിതെളിയും. ഒരു ദശാബ്ദത്തിനു ശേഷം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം കൊയിലാണ്ടിയിലെത്തുമ്പോള്‍ അതിരുകളില്ലാത്ത ആഹ്ലാദത്തോടുകൂടി...

ന്യൂഡല്‍ഹി> ദേശീയ തലസ്ഥാനത്തു വാഹന നിയന്ത്രണം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 1 മുതല്‍ ജനുവരി 15 വരെയുള്ള ദിവസങ്ങളിലായിരിക്കും...

തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ കവര്‍ച്ച തടയാന്‍ നഗരത്തില്‍ പൊലീസിറങ്ങും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കുന്ന തക്കം നോക്കി കവര്‍ച്ച...

റിയാദ് >  സൗദിയില്‍ ജിസാൻ ജനറൽ ആശുപത്രിക്ക് തീപിടിച്ച്‌ 25 പേർ മരിച്ചു. 107 പേര്‍ക്ക് പരുക്കേറ്റു. ആശുപത്രിയിലെ ഒന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്...

തൃശൂര്‍: ദേശീയ പാത 17ല്‍ കൊടുങ്ങല്ലൂര്‍ മതിലകം പുന്നക്ക ബസാറില്‍ ബസ്​ ഇടിച്ച്‌​ കോഴിക്കോട്​ സ്വദേശിയായ അധ്യാപിക മരിച്ചു. ഫറോക്ക്​ ഹയര്‍​ സെക്കണ്ടറി  സ്​കൂള്‍ അധ്യാപിക റസീന (42)...

അങ്കമാലി: ഇന്ന് രാവിലെ  അങ്കമാലിയില്‍ ഉണ്ടായ ബെക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കുറുവശ്ശേരി സ്വദേശികളായ മനു, രാജേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിക്കുകയായിരുന്നു.