KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര മാട്ടനോട് ആലോറച്ചാലിൽ ഷിജു (46) നിര്യാതനായി

.
പേരാമ്പ്ര: മാട്ടനോട് ആലോറച്ചാലിൽ ഷിജു (46) നിര്യാതനായി. (സെക്യൂരിറ്റി ജീവനക്കാരൻ എസ്ബിഐ കുറ്റ്യാടി ബ്രാഞ്ച്). ഭാര്യ: ബബിത (കായണ്ണ ഗ്രാമ പഞ്ചായത്ത്). മക്കൾ: പ്രണവ്, ശ്രേയ. പിതാവ്: പരേതനായ രാമൻ (കാരയാട്),
മാതാവ്: സാവിത്രി. സഹോദരങ്ങൾ: സിന്ധു (മണിയൂർ), ഷൈറി പേരാമ്പ്ര (വിമുക്ത ഭടൻ). സംസ്കാരം ചക്കിട്ടപാറ വീട്ടുവളപ്പിൽ. 
Share news
error: Content is protected !!