KOYILANDY DIARY.COM

The Perfect News Portal

ചേലിയ മുതിരപ്പറമ്പത്ത് അബ്ദു റഹിമാൻ (74) നിര്യാതനായി

.

കൊയിലാണ്ടി: ചേലിയ മുതിരപ്പറമ്പത്ത് അബ്ദു റഹിമാൻ (74) നിര്യാതനായി. പരേതരായ കോയോട്ടി ഹാജിയുടേയും ഉമ്മാച്ച ഹജ്ജുമ്മയുടേയും മകനാണ്. ഭാര്യ: സഫിയ. മക്കൾ: ഷംസാദ്, ഷർബിന, ഷാഹുൽ ഹമീദ്. മരുമക്കൾ: നുസ്രത്ത് (കാപ്പാട്), ഹനീഫ (കൊയിലാണ്ടി), ഫർസാന (അരിക്കുളം). സഹോദരങ്ങൾ: മമ്മത് കോയ, സുബൈദ, ഇമ്പിച്ചാമിന, നൂറുദ്ദീൻ, റുക്കിയ, പരേതരായ മൊയ്തീൻ കോയ, ഇമ്പിച്ചി പാത്തു.

Share news
error: Content is protected !!