KOYILANDY DIARY.COM

The Perfect News Portal

ഗുരുകുലം ബീച്ചിൽ പുത്തൻകടപ്പുറത്ത് ഹരീഷ് (49) നിര്യാതനായി

.

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ പുത്തൻകടപ്പുറത്ത് ഹരീഷ് (49) നിര്യാതനായി. അച്ഛൻ: പരേതനായ പുരുഷോത്തമൻ. അമ്മ: സതി. ഭാര്യ: സബിന. മക്കൾ: നിരഞ്ജന, അവഞ്ച്. സഹോദരങ്ങൾ: സരിത, ഷീന. 

Share news
error: Content is protected !!