കൊയിലാണ്ടി> അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ഉണരൂ കേരളമേ എന്ന മുദ്രാവാക്യവുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ നയിക്കുന്ന ഉണര്‍ത്തുയാത്രയ്ക്ക് നാളെ വൈകിട്ട് 4ന് കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍...
Blog
കൊയിലാണ്ടി> നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹൈവേ ഓഫീസ് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി...
കൊയിലാണ്ടി> ബോഡിബില്‍ഡിംഗ് & ഫിറ്റ്‌നസ്സ് അസോസിയേഷന്‍ കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടത്തുന്ന മിസ്റ്റര്‍ കോഴിക്കോട് ചാമ്പ്യന്‍ഷിപ്പ് മത്സരം ജനുവരി 24ന് കൊയിലാണ്ടി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍...
കൊയിലാണ്ടി> ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ജനുവരി 24ന് രാവിലെ 9 മണിക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കുമെന്ന് ബി.ജെ.പി നേതാക്കളായ വായനാരി...
കൊയിലാണ്ടി> സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കൊയിലാണ്ടി നെസ്റ്റ് സന്ദര്‍ശിച്ചു. നവകേരള മാര്‍ച്ചിന് കൊയിലാണ്ടിയില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം വെളളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു...
കൊയിലാണ്ടി: കുമ്മനം രാജശേഖരന്‍ നയിക്കുന്ന നയിക്കുന്ന വിമോചന യാത്രയുടെ ഭാഗമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് വായനാരി വിനോദ്, എ.കെ...
ഇടുക്കി: ആദിവാസി കുടുംബങ്ങള്‍ക്കായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി. മണിയാറന്‍ കുടിവട്ടമേട്ടില്‍ നിരവധി കുടുംബങ്ങളാണ് ഇതോടെ കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. വട്ടമേട് ആദിവാസി...
ലക്നൗ: ഹൈദരാബാദ് യൂണിവേഴ്സ്റ്റില്‍ രോഹിത് വെമുലയെന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ലക്നൗ അബേദ്കര്‍ യൂണിവേഴ്സിറ്റിയില്‍ ഒരു പരിപാടിക്കെത്തിയ നരേന്ദ്ര...
പാലക്കാട് : ദേശീയപാത കിഴക്കേയാക്കരയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മലമ്പുഴ ആനക്കല്‍ ഗായത്രിയുടെ മകള്‍ സാന്ദ്ര (14) ആണു മരിച്ചത്. ആനക്കല്‍ ട്രൈബല്‍...
