KOYILANDY DIARY.COM

The Perfect News Portal

Blog

തിരുവല്ല: നിരണത്ത് ആത്തമരം വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. നിരണം മടത്തിലേത്ത് സജീവന്റെ വീടിന്റെ മുകളിലാണ് ഇന്നലെ പുലര്‍ച്ചെ മരം കടപുഴകി വീണത്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പൊട്ടി....

ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പടവെട്ടി ഡോക്ടറേറ്റ് നേടിയ യുവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. തൃശൂര്‍ സ്വദേശിനിയായ പ്രീതി മാടന്പി എന്ന യുവതിയാണ് തന്റെ പഠനകാലത്തെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാമായ...

കൊയിലാണ്ടി: പാസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ദീർഘകാല ഫുട്ബോൾ പരിശീലനത്തിലേക്ക് പുതിയ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. അണ്ടർ  12 വിഭാഗത്തിൽപ്പെട്ട 2005നും 2006 ഡിസം 31 നും ഇടയിൽ...

പാലക്കാട്: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ വീണ്ടും ദുരൂഹമരണം. എസ്റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ദിനേഷ്കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വര്‍ഷമായി എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു...

കൊയിലാണ്ടി: എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് മുൻവശം ബസ്സും ബൈക്കും കൂട്ടിയിടിച്ച് തിക്കോടി സ്വദേശി മരിച്ചു. രാത്രി 8.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. 3 യൂവാക്കൾ സഞ്ചരിക്കുകയായിരുന്ന...

തിരുവനന്തപുരം: ചരക്കുസേവന നികുതിയുടെ പേരുപറഞ്ഞ് സാധനങ്ങള്‍ക്ക് എംആര്‍പി വിലയെക്കാള്‍ കൂടുതല്‍ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതി വന്നതോടെ ബഹിഭൂരിപക്ഷം നിത്യോപയോഗ...

കൊയിലാണ്ടി: ഓറിയോൺ ബാറ്ററിശാലക്കെതിരെയുളള സമരത്തിന് രണ്ട് വയസ്സ്. മണ്ണും വെള്ളവും, വായുവും, ആകാശവും, വിഷമയമാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂടാടി പഞ്ചായത്തിലെ മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിലെ ലഡ്‌...

കൊയിലാണ്ടി: കെയർ കൊയിലാണ്ടി ഖത്തർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ഹംന മറിയത്തിന് സ്വീകരണം നൽകി. കൊയിലാണ്ടി ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ:...

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കന്നത്. പഴുതാര...

മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഈ വഴികളില്‍ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഏറ്റവും അപകടം പിടിച്ച ലോകത്തിലെ അഞ്ച്...