മുചുകുന്ന് രാരോത്ത് മീത്തല്‍ മാളു (77) നിര്യാതയായി
.
കൊയിലാണ്ടി: മുചുകുന്ന് രാരോത്ത് മീത്തല്‍ മാളു (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കേളപ്പന്‍. മക്കള്‍: ആര് എം. പ്രകാശന്, ആര് എം. പ്രമോദ്, ആര് എം. പ്രമീള (സിപിഐഎം പാച്ചാക്കല്‍ ബ്രാഞ്ച് അംഗം), ആര് എം. പ്രസീത. മരുമക്കള്‍: ആർ എം രാജന് (കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സെക്രട്ടറി), പ്രകാശന് (പയ്യോളി), ബിന്ദു, രമ്യ.



