KOYILANDY DIARY.COM

The Perfect News Portal

ഏറ്റവും അപകടം പിടിച്ച ലോകത്തിലെ അഞ്ച് മരണ റോഡുകൾ ; വീഡിയോ..

മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഈ വഴികളില്‍ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഏറ്റവും അപകടം പിടിച്ച ലോകത്തിലെ അഞ്ച് മരണ റോഡുകളെ കുറിച്ചുള്ളതാണ് ഈ വീഡിയോ.

സ്വപ്ന സമാനമാണ് നോര്‍വെയിലെ അറ്റ്ലാന്റിക് റോഡ്. കടല്‍ത്തീരത്തോട് ചേര്‍ന്നുകിടക്കുന്ന ഹൈടെക് റോഡിലൂടെ അങ്ങനെ ചീറിപ്പായുമ്ബോഴായിരിക്കും അപ്രതീക്ഷിതമായെനത്തുന്ന തിരമാലകള്‍ യാത്രികരെ വലിയൊരമ്പരപ്പിലേക്ക് നയിക്കുക.

ബൊളീവിയന്‍കാടുകളുടെ രൗദ്രതമുഴുവന്‍ ആവാഹിച്ചിരിക്കുകയാണ് തെക്കന്‍ യുംഗസ് റോഡ്. സൈബരീയയിലെ വിറ്റിം നദി മുറിച്ച്‌ കടക്കുന്ന ഇരുമ്പുപാലം ഒരു പ്രേതഭൂമിയുടെ ഭീകരത നിറക്കുന്നു. പിന്നെ ഇന്ത്യയിലെ ഷൈയരില്‍ നിന്ന് ഇഷ്ടൈയിരിയിലേക്കുള്ള പാതയും സാഹസിക സഞ്ചാരികളുടെ ഇഷ്ടപാത തന്നെ. മരണ റോഡുകളില്‍ നമ്മുടെ ഹിമാലയന്‍ പാതകളും ഭീതിയുണര്‍ത്തുന്നതു തന്നെ.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!