.
കൊയിലാണ്ടി: പൊയിൽക്കാവ് എടക്കണ്ടത്തിൽ കാർത്ത്യായനി അമ്മ (90) നിര്യാതയായി. പരേതരായ ചന്തുനായരുടെയും കുട്ടിപ്പാറു അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ഇ.കെ ദാമോദരൻ നായർ (റിട്ട. ബിഎസ്എൻഎൽ), പരേതനായ സേതുമാധവൻ. സംസ്ക്കാരം: വൈകീട്ട് 6 മണിക്ക് പാണക്കാട്ട് വീട്ടുവളപ്പിൽ.