KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് ചാമാടത്ത് അനൂപ് കുമാർ (49) നിര്യാതനായി

.
ചേമഞ്ചേരി: പൂക്കാട് ചാമാടത്ത് അനൂപ് കുമാർ (49) ഒമാൻ നിര്യാതനായി. ഭാര്യ: ലസിന. മകൾ: ആരാധ്യ. അച്ഛൻ: ഗോപാലൻ നായർ, അമ്മ: ജാനകി അമ്മ. സഹോദരങ്ങൾ: അനിൽ കുമാർ, അരുൺ കുമാർ, അജിത, പരേതനായ അജിത് കുമാർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ചാമാടത്ത് വീട്ട് വളപ്പിൽ.
Share news
error: Content is protected !!