KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റം തെരു ‘രാഗി നിവാസിൽ’ എ.സി രാജു (56) നിര്യാതനായി

.

കൊയിലാണ്ടി: മാരാമുറ്റം തെരു ‘രാഗി നിവാസിൽ’ എ.സി രാജു (56) നിര്യാതനായി. രവീന്ദ്രൻ കണ്ണഞ്ചേരിയുടെയും രാധയുടെയും മകനാണ്, സഹോദരി: രാഗി, സഹോദരി ഭർത്താവ്: ആദിത്യൻ (പള്ളൂർ), സംസ്കാരം: ശനിയാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം: തിങ്കളാഴ്ച.

Share news
error: Content is protected !!