ശബരിമല സ്വർണ മോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തിന് ജാമ്യം. സ്വർണ മോഷണക്കേസിൽ പി എസ് പ്രശാന്തിനെ പ്രതിചേർത്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് കോടതി പി എസ് പ്രശാന്തിന് ജാമ്യം അനുവദിച്ചത്.