സ്വർണവിലയിൽ ഇടിവ്: പവന് 1,13,040 രൂപ
.
സ്വർണവിലയിൽ ഇടിവ്. 480 രൂപ കുറഞ്ഞ് പവന് 1,13,040 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ ഇടിവോടെ 14,130 രൂപയുമായി. പശ്ചിമേഷ്യൻ യുദ്ധവും മറ്റ് ആഗോള പ്രതിസന്ധിയും സ്വർണ വിലയെ നേരിട്ട് ബാധിച്ചിരുന്നു. പ്രതിസന്ധി നിലനിൽക്കുമ്പോൾ ഒരു പവൻ സ്വർണത്തിൻ്റെ വില ഒരു ലക്ഷത്തിൽ ഇരുപതിനായിരം കടന്നിരുന്നു.




