Koyilandy News Obituary വെങ്ങളം തോട്ടുംമുഖത്ത് ആയിഷാബി (78) നിര്യാതയായി 1 hour ago koyilandydiary . വെങ്ങളം തോട്ടുംമുഖത്ത് ആയിഷാബി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അസീസ്, ഹബീബ്, സഫിയ, മിഹറ. മരുമക്കൾ: ലത്തീഫ് (പരപ്പനങ്ങാടി), റഫീഖ് (ചെറുമുറി). സഹോദരൻ: പരേതനായ ടി.എം മമ്മദ് കോയ (കോയക്ക കൽക്കട്ട്). Share news Post navigation Previous പെരുവട്ടൂർ വലിയ തുരുത്യാട്ട് ഗോവിന്ദൻ (76) നിര്യാതനായിNext ISRO ഗ്രൂപ്പ് -എ സയന്റിസ്റ്റ്/എഞ്ചിനീയർ ‘എസ്സി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു