വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം: കാട്ടാക്കടയിലെ KSU നേതാവ് ഗോകുൽ പള്ളിച്ചലിനെ പുറത്താക്കി
. വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തി വിവാദത്തിലായ KSU നേതാവ് ഗോകുൽ പള്ളിച്ചലിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും മറ്റ് പദവികളിൽ...
