KOYILANDY DIARY.COM

The Perfect News Portal

Blog

ഓര്‍മകളില്‍ വീണ്ടും ജ്വലിച്ച് ബഷീര്‍. ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു നമ്മെ പഠിപ്പിച്ച വിശ്വ സാഹിത്യകാരന്റെ ഓര്‍മ ദിനമാണിന്ന്. ലളിത സുന്ദരമായ ഭാഷയിലൂടെ ഒരു...

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ വയോധികയെ ഓട്ടോ ഡ്രൈവർ ആക്രമിച്ച് സ്വർണം കവർന്നു. വയനാട് ഇരുളം സ്വദേശി ജോസഫീനാണ് ആക്രമണത്തിനിരയായത്. ഓട്ടോറിക്ഷയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന്...

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രിം കോടതിയിൽ. നീറ്റ് യുജി പരീക്ഷകൾ റദ്ദാക്കാനുള്ള ശുപാർശയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സുപ്രീംകോടതിയിൽ...

തിരുവനന്തപുരം: മലയാള ഭാഷാ പ്രചാരണരംഗത്ത് പുത്തൻ ചുവടുവയ്‌പുമായി മലയാളം മിഷന്റെ കേവി മലയാളം പദ്ധതി. ഈ  അധ്യയനവർഷം മുതൽ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം മിഷൻ കോഴ്സുകൾ...

തിരുവനന്തപുരം: കേരളത്തിൽ അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടൻകലകളുടെ ഖ്യാതി...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഞ്ഞപ്പിത്തം വിവിധയിടങ്ങളിൽ പടരുന്നത്‌ തടയാൻ ക്ലോറിനേഷൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്‌. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കാണ്‌ ചുമതല. എല്ലാ ഭക്ഷണശാലകളിലും കുടിക്കാൻ...

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ...

ടെക്സസ് : ഗോളി എമിലിയാനോ മാർട്ടിനെസ് വീണ്ടും രക്ഷകനായതോടെ കോപ അമേരിക്കയിൽ സെമിയിലെത്തി അർജൻ്റീന. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യൻമാർ സെമിയിലെത്തിയത്. ഹൂസ്റ്റണിലെ എൻജിആർ...

കോഴിക്കോട് : കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഒരാൾക്ക് പരിക്ക്. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ...

തിരുവന്തപുരം: 20 കിലോ കഞ്ചാവുമായി തിരുവനന്തപുരം നരുവാമൂട്ടിൽ ഒരാൾ പിടിയിൽ. പാരൂർകുഴി, തെങ്ങറത്തലക്കൽ വീട്ടിൽ മുളകുപൊടി ഷിബു എന്ന് വിളിക്കുന്ന ഷിബു (47) ആണ് പിടിയിലായത്. ഇയാളുടെ...