KOYILANDY DIARY.COM

The Perfect News Portal

Blog

വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷിച്ച മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പൈന്‍സിലാണ് സംഭവം. കടലാമയെ ഭക്ഷിച്ച 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫിലിപ്പൈന്‍സിലെ ടെഡുറേ വിഭാഗത്തില്‍പ്പെട്ടവരാണ് ആമയെ കഴിച്ച്...

തിരുവനന്തപുരം: യുകെയിൽ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ചാലോട്‌ മുഞ്ഞനാട്‌ വാണിയപ്പാറയിൽ അഭിലാഷ് ഫിലിപ്പ് (38) ആണ്...

ഫറോക്ക്: ഫാറൂഖ് കോളേജ് പിജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയുടെ ദ്വിദിന ദേശീയ രസതന്ത്ര സമ്മേളനം തുടങ്ങി. കലിക്കറ്റ്‌ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി രവീന്ദ്രന്‍...

കൊച്ചി: കൊച്ചിയിൽ ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന "ഇൻവെസ്റ്റ് കേരള' ആ​ഗോള നിക്ഷേപക സമ്മേളനം നിരവധി പദ്ധതികളാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയാണ്‌. 100...

ശബരിമല: കനത്ത മഴയിലും ശബരിമലയിലേക്ക്‌ തീർത്ഥാടക പ്രവാഹം. കനത്ത മഴയുണ്ടായിരുന്ന ഞായറാഴ്‌ച പോലും തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായില്ല. 60,980 തീർഥാടകരാണ്‌ മല ചവിട്ടിയത്‌. തിങ്കളാഴ്‌ച പുലർച്ചെ...

സ്ത്രീ ശക്തി SS 444 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി...

എലത്തൂർ: എലത്തൂർ പൊലീസ്‌ സ്‌റ്റേഷനിൽ ക്വാർട്ടേഴ്‌സുകൾ നിർമിക്കാൻ ആഭ്യന്തരവകുപ്പ് 2.20 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി ആറ്‌ ക്വാർട്ടേഴ്‌സുകളടങ്ങുന്ന കെട്ടിടമാണ് നിർമിക്കുക. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്ഷൻ...

നാദാപുരം: വാണിമേൽ പഞ്ചായത്തിലെ മാടാഞ്ചേരിയിലും പാലൂരിലും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽനിന്നാണ് ആനകൾ കൃഷി ഭൂമിയിലിറങ്ങുന്നത്. പ്രദേശവാസികളായ കുറ്റിക്കാട്ടിൽ ബിജു, പുൽതകിടിയേൽ...

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 21കാരനെ ടൗൺ പൊലീസ് പിടികൂടി. ഒളവണ്ണ പള്ളിക്കുന്ന് എ ടി ഹൗസിൽ മുഹ്സിൻ (21) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ്...

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് ചേമഞ്ചേരി മേഖലാ കമ്മിറ്റി തയ്യാറാക്കിയ നഴ്സുമാർക്കുള്ള ഓവർകോട്ടും വളണ്ടിയർ ബാഡ്ജും തുവ്വക്കോട് AKG കോർണിൽ നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. മേഖലാ...