KOYILANDY DIARY.COM

The Perfect News Portal

reporter

തൃശ്ശൂര്‍: ചേലക്കരയില്‍ റിട്ട. അധ്യാപിക വെള്ളറോട്ടില്‍ ശോഭനയെ കൊലപ്പെടുത്തിയത്‌ ഉറക്കത്തില്‍ അമ്മിക്കുഴലുകൊണ്ട്‌ (അമ്മിക്കുഴവി) തലക്കടിച്ചെന്ന്‌ പ്രതി ബാലന്‍ മൊഴിനല്‍കി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ചെറുതുരുത്തി എസ്‌ഐ വി...

കൊച്ചി: ലോകത്ത‌് സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 13ാം സ്ഥാനത്തെത്തി. ഫോബ്‌സ് പട്ടിക പ്രസിദ്ധികരിച്ച ലിസ്റ്റ് പ്രകാരമാണ് ആറ‌് സ്ഥാനങ്ങള്‍ കയറി മുകേഷ് അംബാനി 13ല്‍ എത്തിയത്, ആമസോണ്‍...

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച്‌ അമേരിക്ക. അഞ്ച് വ‍ര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്ഥാന്...

ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയ മണിയെ മലയാളത്തിന്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഴക്കം മൂലം ജീര്‍ണ്ണിച്ച പഴയ കെട്ടിടത്തിന് പകരം പൊതുജനങ്ങളുടെ സഹായത്താല്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം താത്കാലിക...

കൊയിലാണ്ടി:  പതിമൂന്ന് വർഷത്തിലധികമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റി  മാർച്ച്‌ 7 ന് വ്യാഴാഴ്ച രാവിലെ 10ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ...

കൊയിലാണ്ടി: മാര്‍ച്ച് 2ന് കൊടിയേറി 9ന് പ്രധാന ഉത്സവം നടക്കേണ്ടിയിരുന്ന നടേരി മൂഴിക്കുമീത്തല്‍ മുതുവോട്ട് ക്ഷേത്രോത്സവം ക്ഷേത്രം കാരണവരുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

കൊയിലാണ്ടി:  കുടുംബശ്രീ - ആശ്രയ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക്  നഗരസഭ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി  ചെയര്‍മാന്‍...

കൊയിലാണ്ടി: പന്തലായനി എടവലത്ത് ദിവാകരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശിവ പ്രസാദ്, ജ്യോതിഷ്കുമാർ. മരുമക്കൾ: റീജ, ഗീത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നമ്പ്യാർ...

കൊയിലാണ്ടി:  മണമൽ സ്വദേശി ഈച്ചറോത്ത് കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യ: ജാനു. സഹോദരങ്ങൾ: കൃഷ്ണൻ, മാധവി, ചന്ദ്രിക, സതി. പരേതനായ കുഞ്ഞിക്കേളപ്പൻ, സഞ്ചയനം: വ്യാഴാഴ്ച.