KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റി നടത്തിവരുന്ന ചിത്രകലാ പഠനക്ലാസ്സുകൾ  2021 ഒക്ടോബർ 15ന് വിദ്യാരംഭ ദിനത്തിൽ ആരംഭിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരിമിതമായി മാത്രമാണ്...

കൊയിലാണ്ടി: സേവാഭാരതി തെരുവോര അന്നദാന പദ്ധതിയുടെ ഭാഗമായി മഹാനവമി നാളിൽ ഒരു നേരത്തെ ഭക്ഷണം നൽകി നവമി കൃഷ്ണയുടെ പിറന്നാൾ ആഘോഷം. തുവ്വക്കോട്  മീത്തലെ കൊല്ലോറ ഉണ്ണിക്കൃഷ്ണൻ്റെയും അഞ്ജലി...

പാലക്കാട്: ഗൂഗിള്‍ മാപ്പ് കൊടുത്തത് എട്ടിൻ്റെ പണി: ചുരത്തില്‍ ട്രെയിലര്‍ ലോറി മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ട്രെയിലര്‍ ലോറികളിലൊന്ന് മറിഞ്ഞപ്പോള്‍ മറ്റൊന്ന് ചുരം വളവില്‍...

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം: മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കുലറായി. കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍...

ധീര സൈനികന്‍ വൈശാഖിൻ്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീര സൈനികന്‍ വൈശാഖിൻ്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ജന്മനാടായ...

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പു വരുത്തും: മുഖ്യമന്ത്രി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ്...

ഇന്ന് ലോക കാഴ്ചാ ദിനം. ഒക്ടോബര്‍ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നത്. അന്ധത, കാഴ്ച വൈകല്യങ്ങള്‍ എന്നിവയില്‍ ആഗോള ശ്രദ്ധ പതിപ്പിക്കുക എന്നതാണ്...

കൊയിലാണ്ടി: ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയിൽ വിദ്യാരംഭം. ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയുടെ കോഴിക്കോട്, കൊയിലാണ്ടി, മാഹി കേന്ദ്രങ്ങളിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം നടക്കും....

കൊയിലാണ്ടി: വിദ്യാരംഭത്തിനൊരുങ്ങി ക്ഷേത്രങ്ങൾ. കൊല്ലം ശ്രീ പിഷാരികാവ് ദേവീ ക്ഷേത്രത്തിൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് ആരംഭിക്കും. ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ അതത്‌ കുഞ്ഞുങ്ങളുടെ...

പയ്യോളി: കെ. കേളപ്പൻ്റെ 50-ാം ചരമ വാർഷികത്തിൻ്റെ ഭാഗമായി തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി. ദേശീയ തപാൽ വാരാചരണത്തിൻ്റെ ഭാഗമായുള്ള ഫിലാറ്റലി ദിനത്തോടനുബന്ധിച്ചും, കെ. കേളപ്പൻ്റെ...

error: Content is protected !!