KOYILANDY DIARY

The Perfect News Portal

ചിത്രകൂടം പെയിന്റിംഗ് പഠന ക്ലാസ്സുകൾ വിദ്യാരംഭ ദിനത്തിൽ ആരംഭിക്കും

കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റി നടത്തിവരുന്ന ചിത്രകലാ പഠനക്ലാസ്സുകൾ  2021 ഒക്ടോബർ 15ന് വിദ്യാരംഭ ദിനത്തിൽ ആരംഭിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പരിമിതമായി മാത്രമാണ് ക്ലാസ്സുകൾ നടക്കുക. പെയിന്റിംഗ് – കേരള മ്യൂറൽ പെയിന്റിംഗ് എന്നീ വിഷയങ്ങളിലാണ് ഇപ്പോൾ പ്രവേശനം. വിശദ വിവരങ്ങൾക്ക് 9496924922 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *