KOYILANDY DIARY

The Perfect News Portal

ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയിൽ വിദ്യാരംഭം

കൊയിലാണ്ടി: ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയിൽ വിദ്യാരംഭം. ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമിയുടെ കോഴിക്കോട്, കൊയിലാണ്ടി, മാഹി കേന്ദ്രങ്ങളിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം നടക്കും. കാഞ്ഞങ്ങാട് രാമചന്ദ്രൻ, ചെങ്ങന്നൂർ ശ്രീകുമാർ, പോൾ കല്ലാനോട് എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *