KOYILANDY DIARY.COM

The Perfect News Portal

reporter

തൃശ്ശൂര്‍:ചാവക്കാട് നഗരസഭയില്‍ ഭവന നിര്‍മ്മാണത്തിനായി രൂപീകരിച്ച ഗൃഹശ്രീ ഭവന നിര്‍മ്മാണ യൂണീറ്റിന്റെ ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ആദ്യം നിര്‍മ്മിക്കാനൊരുങ്ങുന്ന വീടിന്റെ തറക്കല്ലിടലല്‍...

കല്‍പ്പറ്റ: കുടുംബശ്രീ ജില്ല മിഷന്‍ കല്പറ്റയില്‍ നടത്തുന്ന ഭക്ഷ്യമേളയില്‍ വന്‍ ജനത്തിരക്ക്. ജില്ലയിലെ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകള്‍ വിവിധ സ്റ്റാളുകളിലായി വിത്യസ്ത വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 28 വരെ...

നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ ഇന്‍സൈറ്റ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. ചൊവ്വയുടെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ...

കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ മാലത്ത് നാരായണൻ മാസ്റ്റർ (78) നിര്യാതനായി. കീഴരിയൂരിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. സി.പി.ഐ.എം കീഴരിയൂർ മുൻലോക്കൽ കമ്മറ്റി അംഗവും,...

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ കുറ്റ്യാഴത്തിൽതാഴ ഷീന (38) നിര്യാതയായി. നാരായണൻ നായരുടെയും, രാധയുടെയും, മകളാണ്. ഭർത്താവ്. കൊട്ടാരമുക്ക് ചത്തോത്ത് പൊയിൽ വിനോദൻ. മക്കൾ. അമൽ വിഷ്ണു, അഭിരാമി,...

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ...

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി തൊണ്ടി കുനിയിൽ മാധവൻ നായരുടെയും, ദേവിയുടെ മകൾ ടി.കെ.രമാനായർ (52) നിര്യാതയായി. 27 വർഷമായി ബഹറിനിലെ ഇന്ത്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ...

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുൻ എം.എൽ.എ.യായിരുന്ന ചെങ്ങോട്ടുകാവ് ഇടവലത്ത് നാരായണൻ നായർ (88) അന്തരിച്ചു. കെ.പി.സി.സി. മെംബർ, നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്. എന്നീ നിലകളിൽ...

കൊല്‍ക്കത്ത: സ്വയം തീവ്രവാദിയെന്ന് തമാശയായി പറഞ്ഞതിന് ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരനെ പൊലീസ് കൈയ്യോടെ പിടികൂടി. കൊല്‍ക്കത്തയില്‍ നിന്നും മുബൈയിലേക്കു പോകുകയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് 9 W472 വിമാനത്തിലാണ്...

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം. ഒന്നാം ക്ലാസില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കുന്ന രീതിയില്‍ സിലബസ് പുനക്രമീകരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്...