KOYILANDY DIARY.COM

The Perfect News Portal

reporter

തിരുവനന്തപുരം: ശബരിമല വിഷയം ചൂടുപിടിപ്പിച്ച‌് നിര്‍ത്തുന്നതില്‍ പാളിച്ച പറ്റിയെന്ന‌് ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തി. പ്രതിഷേധം തണുത്തുപോയതില്‍ ആര്‍എസ‌്‌എസിന‌് കടുത്ത നിരാശയുണ്ട‌്. തിരുവനന്തപുരത്ത‌് കഴിഞ്ഞ ദിവസം ചേര്‍ന്ന...

ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തിയ അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു.നിലയ്ക്കലിലേക്ക് കയറ്റിവിടാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ വെക്കുമെന്നും...

കൊയിലാണ്ടി: മണ്ഡലവിളക്കിന്റെ ഭാഗമായുള്ള പകൽ എഴുന്നള്ളിപ്പും, കാർത്തിക വിളക്കും ഭക്തി സാന്ദ്രമായി. കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ 41 ദിവസം. നീണ്ടു നിൽക്കുന്ന മണ്ഡലവിളക്കാഘോഷത്തിന്റെ ഭാഗമായാണ്...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ അമ്മമാരുടെ സംഗമം സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ പഠന നിലവാരത്തിൽ അമ്മമാരുടെ പ്രധാന പങ്ക് വഹിക്കുന്നതിന്റെ ഭാഗമായാണ്  സംഘടിപ്പിച്ചത് പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് സംഗമം...

കൊയിലാണ്ടി:- കേബിൾ ടി.വി.യുടെ  ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വ്യാപകമായി വെട്ടിമുറിച്ചതായി പരാതി.. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ സ്റ്റോപ്പിനടുത്ത് ഇലട്രിക് പോസ്റ്റിന് മുകളിലും മറ്റുചിലയിടങ്ങളിലുമാണ്  ഒപ്റ്റിക്കൽ ഫൈബർ കേബിൾ...

ബെം​ഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം.സംഭവത്തില്‍ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മതത്തില്‍ പെട്ടവരാണ്....

ബെംഗളൂരു : മാത്യു ടി തോമസ് ജലവിഭവവകുപ്പ് മന്ത്രി സ്ഥാനം ഒഴിയുന്നു. പകരം ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ജെഡിഎസിലെ ധാരണ അനുസരിച്ചാണ് മാറ്റമെന്നു ദേശീയ...

ഗു​രു​വാ​യൂ​ര്‍: തെ​രു​വു​നാ​യ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ആ​റു​പേ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ടു​വ​ള്ളി​ശേ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും താ​മ​ര​യൂ​ര്‍ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം....

ദില്ലി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞതിന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അടക്കം അഞ്ചു പേര്‍ക്ക് എതിരെ...

കൊയിലാണ്ടി: സേവാഭാരതിയുടെ അയ്യപ്പസേവാ കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തിനായി സംഘടിപ്പിച്ച രഥയാത്രയ്ക്ക് കൊരയങ്ങാട് തെരു ക്ഷേത്ര കമ്മിറ്റിയുടെയും, നാട്ടുകാരുടെയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.കെ.ബാലൻ, എ.വി.അഭിലാഷ്, വിനോദ് പി.കെ.,...